ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂരിൽ പരസ്യ ബീഫ് വിൽപ്പന നടത്തി.  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.  എച്ച് എം നൗഫൽ, തബ് ഷീർ, ഫവാസ്, സൈസൺ മാറോക്കി, ജോബി,സത്താർ കെ.വി, ബദറുദ്ധീൻ, അക്ബർ കോനോത്ത്, അനീഷ് പാലയൂർ, മനോഹരൻ, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.