അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി ദുബൈപ്പടിയിൽ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് പാലപ്പെട്ടി സ്വദശി മരിച്ചു.
ദുബൈപ്പടി കുന്നമ്പത്ത് മൊയ്തുട്ടി(65) യാണ് മരിച്ചത്
അപകടത്തിൽ ചേളാരി സ്വദേശി മുഹമ്മദ് സനസിന് സാരമായ പരിക്കേറ്റു.
അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ രണ്ടു പേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൊയ്തുട്ടിയെ രക്ഷിക്കാനായില്ല