ചാവക്കാട്: ബൈക്കുകകള്‍ കൂട്ടയിടിച്ച് ടീ സ്റ്റാള്‍ ഉടമക്ക് പരിക്ക്. ചാവക്കാട് സെന്‍്ററിലെ ടീ സ്റ്റാളുടമ പാലയൂര്‍ ചിറമ്മല്‍ ഡേവീസിന്‍്റെ മകന്‍ തോമാസിനാണ് (30) പരിക്ക് പറ്റിയത്.  വെള്ളിയാഴ്ച്ച രാവിലെ 11 ഓടെ പഞ്ചാരമുക്കില്‍ തോമസ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച തോമ,ിനെ പിന്നീട് തൃശൂര്‍ അമല  ആശുപത്രിയിലേക്ക് മാറ്റി.