Header

ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Andathode Bike Accident Death Ibrahim (67)അണ്ടത്തോട്: ദേശീയപാത ബൈക്ക് ഇടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.
അണ്ടത്തോട് പെരിയമ്പലം ലക്ഷംവീട് കോളനി റോഡ് താഴത്ത് വകയില്‍ ഇബ്രാഹിമാണ് (67) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം. റോഡിനു കിഴക്കു ഭാഗത്തെ ചായക്കടയില്‍ പോയി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇബ്രാഹിമിനെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ബൈക്ക് യാത്രികരായ പെരിയമ്പലം പടിഞ്ഞാറയില്‍ ശുഹൈബ് (20), സഹോദരി സുഫിത എന്നിവർക്കാണ് പരിക്ക് പറ്റിയത്. ശുഹൈബിനെ തൃശൂരിലേയും സുഫിതയെ ചാവക്കാട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാർക്കൊപ്പം അണ്ടത്തോട് ഡ്രൈവേഴ്സ് ആമ്പുലൻസ്, നവോത്ഥാൻ സേവ സമിതി അമ്പുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ഭാര്യ : സഫിയ. മക്കള്‍ : കമറുദ്ദീന്‍, ഷറീന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.