അണ്ടത്തോട്: പട്ടാപകൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പൊയതായി പരാതി.
തങ്ങള്‍പ്പടി ബീച്ച് റോഡില്‍ പള്ളത്ത് നസീബുദ്ദീന്‍റെ പേരില്‍ ഉള്ള ബൈക്കാണ് മോഷമം പോയത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. സംഭവം സംബന്ധിച്ച് ചാവക്കാട് സി.ഐക്കും വടക്കേക്കാട് സ്റ്റേഷനിലും പരാതി നല്‍കി.