ചാവക്കാട് : കനോലി കനാല്‍ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുഴയിലൂടെ ബോധവല്‍ക്കരണ ജല യാത്ര നടത്തി. നഗരസഭ
ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴസന്‍ മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എച്ച് സലാം, എ എ
മഹേന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. കൌണ്‍സിലര്‍ പി എ വിശ്വംഭരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്‌ കുമാര്‍ സി യു, കൈലാസ്നാഥ്, ശിവപ്രസാദ് എന്നിവരും
പങ്കെടുത്തു.