Header

സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഒരുമനയൂർ തങ്ങൾപടിയിൽ സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഐ ഡി സി സ്കൂൾ വിദ്യാർത്ഥി മണത്തല ഇത്തിക്കാട്ടുവീട്ടിൽ ഹാഷിം (14)നാണ് പരിക്കേറ്റത്. ചാവക്കാട് ടോട്ടൽകെയർ ആമ്പുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതു മണിക്കായിരുന്നു അപകടം. ഹാഷിം സൈക്കിളിൽ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.