ചാവക്കാട് : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണത്തിന് ബുദ്ദിമുട്ടുള്ള ചാവക്കാട് നഗരസഭയിലെ താമസക്കാർക്കായി നഗരസഭയുടെ കീഴിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീക്കാണ് ചുമതല. ഭക്ഷണം ആവശ്യമുളള അശരണരും, അവശരും ഒറ്റപ്പെട്ടവരും താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ഓഫീസ് നമ്പർ 0487 2507376
9847861091, 9947933372