ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിൽ അകലാട് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിന്റെ പരിശോധനാഫലം വന്നു. ആർക്കും രോഗബാധയില്ല. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇതുള്‍പ്പെടെ പത്തു പേരുടെ റിസല്‍റ്റ് ഇന്നു വന്നത്. എല്ലാം നെഗറ്റിവ് ആണ്.