ചാവക്കാട് : മണത്തല മടേക്കടവ്-പള്ളിത്താഴം റോഡരുകിലെ കാനയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടേക്കടവ് കണ്ണച്ചൻപുരക്കൽ ഗണേശനാ (52) ണ് മരിച്ചത്. ഇന്നലെ  രാത്രി 11 ഓടെയാണ് സംഭവം. വെള്ളം നിറഞ്ഞ കാനയിൽ തലക്കുത്തി കിടക്കുന്ന നിലയിയായിരുന്നു. വിവരമറിഞ്ഞെത്തിയ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു