Header

ചേറ്റുവ പുഴയിൽ ചാടി മരിച്ചത് പുതുക്കാട് സ്വദേശി ഡേവിസ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

unknown body found in chettuva back waterചേറ്റുവ : പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ് മരിച്ചത്. ഇന്നലെ രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ചേറ്റുവ പുഴയിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുതുക്കാട് നിന്നും ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാൾ ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.