കടപ്പുറം: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മത്സ്യസഭായോഗം പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നു.
പത്താം വാര്‍ഡംഗം പി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.എ.അഷ്‌കറിലി, ഫിഷറീസ് ഇന്‍സ്‌പെക്ട്ടര്‍ ഫാത്തിമ. നവാസ് എന്നിവര്‍ സംസാരിച്ചു.