Header

അമ്പത് നോമ്പിന് തുടക്കം കുറിച്ച് വിഭൂതി തിരുനാൾ ആചരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിൽ അമ്പത് നോമ്പിന് തുടക്കം കുറിച്ച് വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശടയാളം വരച്ചു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, സിസ്റ്റർ അന്നലീസ, സിസ്റ്റർ റീത്ത, സിസ്റ്റർ ലീസ എന്നിവർ നേതൃത്വം നൽകി. നോമ്പ് കാലത്തിൻറെ ഭാഗമായുള്ള കുരിശിൻറെ വഴിക്കും തുടക്കമായി. ദുഃഖവെള്ളി വരെയുള്ള വെള്ളിയാഴ്ചകളിൽ പാലയൂർ തീർഥകേന്ദ്രത്തിലേക്ക് കുരിശിൻറെ വഴി ചൊല്ലിയുള്ള പദയാത്രയും നടക്കും.

[/et_pb_text][et_pb_image admin_label=”Image” saved_tabs=”all” src=”https://chavakkadonline.com/wp/wp-content/uploads/2020/02/Guruvayur-st-antonys-church-vibhuthi.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.