ചാവക്കാട് : ഹർത്താൽ ആഹ്വാനം ചെയ്ത് കടകളടക്കാൻ പ്രകടനം നടത്തിയവരുൾപ്പെടെ 15 പേർ പോലീസ് കസ്റ്റഡിയിൽ.
എസ് ഡി പി ഐ വെൽഫർ ഫയർ പാർട്ടി പ്രവർത്തകരെയാണ് ചാവക്കാട് പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്.
ഇന്നു വൈകീട്ടാണ് ഇവർ കസ്റ്റഡിയിലായത്.