15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2015 Friday

ചരമം

Posted on 02 October  2015
01-10-15 obituaryസഫിയ
ചാവക്കാട്: ബ്ലൂങ്ങാട് തൊട്ടാപ്പ് കോളനിപ്പടി പരേതനായ നൂല്‍പ്പാടത്ത് മുഹമ്മദുണ്ണിയുടെ മകളും കൂറ്റനാട് മേടത്തൂര്‍ ഊര്‍ത്തുടിയില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യയുമായ സഫിയ (50) അബുദാബിയില്‍ അന്തരിച്ചു. മക്കള്‍: ഫസീന, ഷഹ്ന. മരുമക്കള്‍: മുഹമ്മദ്കുട്ടി (ബാബു), ഇബ്രാഹിം (മുസ്തഫ) (ഇരുവരും ഖത്തര്‍). ഖബറടക്കം പിന്നീട്.

മോഹനന്‍
ഗുരുവായൂര്‍: താമരയൂര്‍ കൊണ്ടരാംവളപ്പില്‍ രാമുവിന്റെ മകന്‍ മോഹനന്‍ ( 56) അന്തരിച്ചു. ഭാര്യ: അംബിക. മക്കള്‍: ഗൗതം, ഗായത്രി. മരുമകള്‍ : ശ്രുതി.

ആമിന
ഗുരുവായൂര്‍: പഞ്ചാരമുക്ക് പോക്കാക്കില്ലത്ത് പരേതനായ കുഞ്ഞിമോന്‍ മുസ്ലിയാരുടെ ഭാര്യ കാരക്കാട് ആമിന (85) അന്തരിച്ചു.