aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-06-15 Sunday

 എം എല്‍ എ വികസന ഫണ്ടില്‍നിന്നും സാന്ത്വനത്തിന് ആമ്പുലന്‍സ്

posted on 07 June 2015
06-06-15 kv mlaചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ വിഭാഗത്തിന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ആമ്പുലന്‍സ് അനുവദിച്ചു. നാലേക്കാല്‍ ലക്ഷത്തോളം രൂപ ചിലവഴിച്ച് വാങ്ങിയ ആമ്പുലന്‍സിന്റെ താക്കോല്‍ എം എല്‍ എ പഞ്ചായത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍  പ്രസിഡന്റ്  ഇ ടി ഫിലോമിനക്ക് കൈമാറി. വൈസ് പ്രസിഡന്റ് വി കെ ചന്ദ്രന്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ചാക്കോ, അഡ്വ.പി മുഹമ്മദ് ബഷീര്‍, നൂര്‍ജ്ജഹാന്‍ ഇക്ബാല്‍, പ്രിയ സുരേഷ്, വി എം ജാസിം, കെ എ ഉണ്ണികൃഷ്ണന്‍, കെ വി രവീന്ദ്രന്‍, രാഗി വിജയന്‍ എന്നിവര്‍ സംസാരിച്ചു.