banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-14 Tuesday

പേരകം സെന്റ്‌ മേരീസ്‌ പള്ളിയിലെ ഊട്ടുതിരുനാളിനു കൊടിയേറി

posted on 12 August 2014
11-08-14 Chavakad-Perakam Palli kodiyettam
ചാവക്കാട്‌: പേരകം സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഈ മാസം 15നു നടത്തുന്ന ഊട്ടുതിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. ജോബി ചുള്ളിക്കാടന്‍ നിര്‍വഹിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാളും, രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവും ഇതോടൊപ്പം നടത്തും. തിരുനാള്‍ ദിനം വരെ പള്ളിയില്‍ എല്ലാ ദിവസവും പാട്ടുകുര്‍ബാന, ലദീഞ്ഞ്, നോവീന എന്നിവ നടത്തും. ജനറല്‍ കണ്‍വീനര്‍ സി എഫ് റോബര്‍ട്ട്, ഭാരവാഹികളായ സി എ ജോസ്‌, സി ആര്‍ ഡോമിനി, സി ജെ സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു..