banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-08-14 Wednesday

മമ്മിയൂരില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

posted on: 13 August 2014
ഗുരുവായൂര്‍:  മമ്മിയൂരില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുന്നയൂര്‍ പാവിട്ട കുളങ്ങരക്ഷേത്രത്തിന് സമീപം ചാലില്‍ കമറുദ്ദീനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ടരയോടെ ഓടെ ഗുരുവായൂരില്‍നിന്നും പുന്നയൂര്‍ക്കുളം ഭാഗത്തേക്ക്  പോകുകയായിരുന്ന ബൈക്കില്‍  ഗുരുവായൂരില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കോട്ടകുഴിക്കല്‍ എന്ന ബസ്സ് ഇടിക്കുകയായിരുന്നു. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  കമറുധീനെ പിന്നീട്  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.