banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19- 01- 2015 Monday

സംസ്ഥാന കലോത്സവം - ഹിന്ദി പദ്യം ചൊല്ലലില്‍ കൊച്ചന്നൂര്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് നേട്ടം

posted on 19 January 20015
18-01-15 muhammad saeedചാവക്കാട്‌: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍  കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി  സ്കൂള്‍ വിദ്യാര്‍ഥിക്ക്  ഹിന്ദി പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനം. അപ്പീലുമായി പോയാണ് പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ എ എസ്  മുഹമ്മദ്‌ സയീദ്‌ എ ഗ്രേഡോടെ വിജയം നേടിയത്‌.  കന്നഡ പദ്യം ചൊല്ലലില്‍ എ ഗ്രേഡ് പ്രഖ്യാപിച്ചുവെങ്കിലും അപ്പീലിന്‍റെ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് ഗ്രേഡ്‌ നഷ്ടപ്പെടുകയായിരുന്നു. ചെറുവത്താനി അരിപ്പാന്‍തറയില്‍ ഷാഹുല്‍ഹമീദ്‌ മെഹറുന്‍നിസ ദമ്പതികളുടെ മകനാണ് സഈദ്‌. കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കന്നഡ പദ്യം ചൊല്ലലില്‍ എ ഗ്രേഡ്‌ ലഭിച്ചിരുന്നു.