Posted on 26 September 2014 ചാവക്കാട്: ഗുരുവായൂരില്‍നിന്ന്
ചാവക്കാട് ദേശീയപാത - 17, പൊന്നാനി, ചമ്രവട്ടം പാലം വഴി തിരൂര്‍, കോഴിക്കോട്
ഭാഗത്തേക്കും, തിരിച്ച് ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം
ഭാഗത്തേക്കും സര്‍വ്വീസ് നടത്തുന്ന ടൗണ്‍ ടു ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്
ബസ്സുകള്‍ക്ക് അകലാട് ഒറ്റയിനിയില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ്
അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി,
കെ.എസ്.ആര്.ടി.സി. ഉന്നേതാദ്യോഗസ്ഥര് തുടങ്ങിയവര്‍ക്ക് ജി.ഇ.കെ.ഒ. ചെയര്‍മാര്‍
തിരുവത്ര ഹാഷിം നിവേദനം നല്‍കിയിരുന്നു. |