banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-09--2014 Friday

ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു

posted on 26 September  2014
ചാവക്കാട് : നഗരസഭാ ജനകീയാസൂത്രണം 2014-15 വര്‍ഷത്തെ വിവിധ പദ്ധതികളുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് നഗരസഭാ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ള ഗുണഭോക്താക്കളും സ്ഥാപന മേധാവികളും 29ന് രേഖാമൂലം നഗരസഭാ ഓഫീസില്‍ പരാതിപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. .