banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-09-2014 Friday

തെക്കേപുന്നയൂരില്‍ യുവാവിന് വെട്ടേറ്റു

posted on 26 September 2014
25-09-14aneesh vettuപുന്നയൂര്‍ക്കുളം: തെക്കേപുന്നയൂരില്‍ യുവാവിന് വെട്ടേറ്റു. പുന്നയൂര്‍ വാലിയില്‍ വീട്ടില്‍ സുലൈമാന്‍ മകന്‍ അനീഷ്‌ (39) ആണ് വെട്ടേറ്റത്. ഇയാളെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. 5 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി അനീഷിനെ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപരിക്കേല്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തില്‍ സാരമായി പരിക്കേറ്റ അനീഷിന്‍റെ തലയ്ക്കു 16 തുന്നലുണ്ട്. വടകേക്കാട്‌ പോലീസ് അന്വേഷണം ആരംഭിച്ചു.