15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-03-16 Sunday

നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസിലിടിച്ച് തകര്‍ന്നു

posted on 27 March 2016
26-03-16 accident
ചാവക്കാട്: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസിലിടിച്ച് തകര്‍ന്നു. രണ്ടു കുട്ടികളുള്‍പ്പടെ കാര്‍ യാത്രികരായ  മൂന്നുപേര്‍ക്ക് പരിക്ക്.
മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശികളായ  കാവുംപുറം വീട്ടില്‍ അബ്ദുല്‍ നാസര്‍ (35), നബല (10), ശിഫ്‌ന (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാലോടെ അകലാട് സ്‌കൂള്‍ പരിസരത്ത് വെച്ചാണ് സംഭവം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് തിരൂരിലേക്ക് മടങ്ങുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട്  പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1