15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-03-16 Sunday

ഗുരുവായൂരില്‍ അഡ്വ.നിവേദിത ബിജെപി സ്ഥാനാര്‍ഥി

posted on 27 March 2016
26-03-16 adv nivedithaഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ.നിവേദിത മത്സരിക്കും. ഗുരുവായൂര്‍ സ്വദേശിയായ നിവേദിത മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ രാധാ ബാലകൃഷണന്റെ മകളാണ്. അടിയന്തിരാവസ്ഥ കാലത്ത് അമ്മയോടൊപ്പം പാലക്കാട് കോട്ട ജയിലില്‍ ഒന്നര മാസക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അന്ന് ഇവര്‍ക്ക് മൂന്നുമാസം പ്രായമായിരുന്നു. ബി എ, എല്‍ എല്‍ ബി, എം ബി എ ബിരുദധാരിയായ നിവേദിത ചാവക്കാട് കോടതിയില്‍ അഡ്വക്കറ്റായി സേവനമനുഷ്ടിക്കുന്നു. നിലവില്‍ അഭിഭാഷക പരിഷത്തിന്റെ ചാവക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1