15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-03-16 Sunday

ചരമം

posted on 27 March 2016
26-03-16  Koya hajiഅബ്ദുള്‍റഹ്മാന്‍ ( കോയഹാജി 85 )
ചാവക്കാട്: ബ്ലാങ്ങാട് കാട്ടിലെ പള്ളി  കറുപ്പം വീട്ടില്‍ അബ്ദുള്‍റഹ്മാന്‍ ( കോയഹാജി 85 ) നിര്യാതനായി. ദീര്‍ഘകാലം കാട്ടിലെപള്ളി മദ്രസ അധ്യാപകനായിരുന്നു. കബറടക്കം ഇന്ന് ( ഞായര്‍ ) വൈകീട്ട് നാലിന് ബ്‌ളാങ്ങാട് കാട്ടിലെപള്ളി ജുമാ അത്ത് പള്ളി കബര്‍സ്ഥാനില്‍.  ഭാര്യ : കുഞ്ഞാമിന. മക്കള്‍: റംല ( കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), റാഫി വലിയകത്ത് (ചാവക്കാട് പ്രസ്‌ഫോറം പ്രസിഡണ്ട്, ചന്ദ്രിക, മലയാളം ന്യൂസ് എന്നീ പത്രങ്ങളുടെ  ലേഖകന്‍), സല്‍വത്ത്,  റൈഹാനത്ത്.
മരുമക്കള്‍  : അഷറഫ്, ഷാഹുല്‍ഹമീദ്, ജാഫിര്‍ (ഖത്തര്‍ ), നാഫില..

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1