barikh 14 missingചാവക്കാട് : മണത്തല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയ്യൂബിന്റെ മകനുമായ ബാരിഖ് (14)നെ ഇന്ന് വൈകീട്ട് നാലുമണി മുതൽ കാണ്മാനില്ല.
ഉമ്മയുമായി വഴക്കിട്ടു സൈക്കിളിൽ വീട് വിട്ടിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ ചാവക്കാട് പോലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0487 2507352 എന്ന നമ്പറിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.