mehandi banner desktop
Chavakkad online

വാഹനാപകടം – ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

accident death Abdulla palappety അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു.
പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് താമസിക്കുന്ന മരക്കാരാകത്ത് അബ്ദുള്ളയാണ് മരിച്ചത്. മുസ്ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.
ഈ മാസം പത്തിന് തിങ്കളാഴ്ചയായിരുന്നു അപകടം.
തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ : സഫിയ. മക്കൾ : സുബ്ഹാൻ, സഫീറ, ഉമ്മു ഷഹല.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.