ചാവക്കാട് : ചാവക്കാട് ഐ എസ് ആർ ( ISR ) അക്കാദമി NEET മോഡൽ എക്സാം സംഘടിപ്പിക്കുന്നു. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പോടെ ഐ ആർ എസ് റിപ്പീറ്റേഴ്‌സ് ബാച്ചിലേക്ക്
പ്രവേശനം നേടാം.
പത്തൊൻപതാം തിയതി ഞായറാഴ്ച 9.30 നാണ് പരീക്ഷ. മോഡൽ എക്സാം പ്രവേശനം സൗജന്യമായിരിക്കും.
രജിസ്ട്രേഷന് വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക.
9847068638
8921135256