shukurകുന്നംകുളം: പുന്നയൂർ, പരേതനായ തെക്കാത്ത് ആലി മകനും ഓപ്പൺ പേജ് പത്രത്തിന്റെ എഡിറ്ററുമായ സുക്കാർണോ എന്ന ഷുക്കൂർ (50) അന്തരിച്ചു. കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.