v k basheer 59ചാവക്കാട് : പേരകം സ്വദേശി വലിയകത്ത് പരേതനായ കുഞ്ഞുമൊയ്തു മകന്‍ വി കെ ബഷീര്‍ (59) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മണത്തല പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബല്‍ക്കീസ് മക്കള്‍: ഷബീര്‍, ഷംസീര്‍. മരുമക്കള്‍: ഷഹിദ, റംസിയ.