taxപുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട് എന്നുള്ള വിവരം എല്ലാ നികുതിദായകരേയും അറിയിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ നികുതി ഒടുവാക്കി നിയമനടപടികളില്‍ നിന്നും ഒഴിവാകണം എന്ന് അറിയിക്കുന്നു.