ഖത്തർ : ഖത്തറിലെ തിരുവത്ര നിവാസികളുടെ കൂട്ടായ്മയായ മഹല്ല് അസോസിയേഷൻ ഓഫ് തിരുവത്ര – ഖത്തർ ന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട്‌ മുഹമ്മദ് കോയ, സെക്രട്ടറി കെ സി നിഷാദ്, ട്രഷറർ ഉസ്മാൻ ഉമ്മർ. വൈസ് പ്രസിഡന്റുമാരായി ഫാറൂഖ്, ഇബ്‌റാഹീം. ജോയിന്റ് സെക്രട്ടറി മാരായി ഷൗക്കർ, ഇഖ്‌ബാൽ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ പത്തംഗ പ്രവർത്തന സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൽ കരീം ബാഖവി ഉദ്ഘടാനം ചെയ്തു. അലി അധ്യക്ഷത വഹിച്ചു.