ചാവക്കാട് : കെ എസ് യു മണത്തല ഗവ: ഹയർ സെക്കണ്ടറി യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി നിയാസ്, ഫഹദ്, അശ്വൻ ചാക്കോ, കൃഷ്ണപ്രസാദ്, അക്ഷയ്, ആദ്യത്യൻ, ജീവൻ തുടങ്ങിയവർ പങ്കെടുത്തു