Header

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 42 കാരന്‍ അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

saith muhammad arrestചാവക്കാട്:  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച  ആളെ പൊലിസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് സുനാമി കോളനിയില്‍ പുതുവീട്ടില്‍ സെയ്തുമുഹമ്മദി(42)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി തന്റെ വീടിന് സമീപത്ത് കുട്ടിയെ പീഡിപ്പിക്കുന്നത് കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് കണ്ടു. ഇയാള്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇതിനുമുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഭാര്യയും കുട്ടികളുമുള്ള  പ്രതിയില്‍ നിന്ന് പൊലിസിന് ലഭിച്ച വിവരം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.