Header

ഒരുമനയൂർ മുത്തമ്മാവ് കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവ് കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ ബഷീറിന്റെ മകൻ തഫ്സീർ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

thahani steels

Comments are closed.