പുന്നയൂര്‍: എസ്.വൈ.എസ് അകലാട് മേഖലാ യോഗം ഹുസൈന്‍ ദാരിമി അകലാട് ഉദ്ഘടാനം ചെയ്തു.
കെ.എം മൗലവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ വി അഹമ്മദ് ഹാജി (പ്രസി), ടി.കെ നാസര്‍ (ജന.സെക്രട്ടറി), സി മുഹമ്മദലി (ട്രഷറര്‍), എം.വി ഷക്കീര്‍ (മേഖലാ കണ്‍വീനര്‍), പി.എസ് മുസ്തഫ ഫൈസി, എന്‍ മുഹമ്മദലി, നൂറുദ്ധീന്‍ പെരുമ്പുള്ളി (വൈ.പ്രസി), എസ്.കെ മുബാറക്, വി.എം റഹീം, വി. ഫൈസല്‍, അലി കിഴക്കത്തറ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. വി.പി മൊയ്തു ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.