അകലാട് : വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി നിർമിച്ചുനൽകുന്ന വെൽഫെയർ ഹോം നിർമ്മാണം അകലാട് ആരംഭിച്ചു. നിർമ്മാണോദ്ഘാടനം വെൽഫെയർ പാർട്ടി തൃശ്ശൂർ ജില്ലാ പ്രസിഡൻറ്
എം കെ അസ്‌ലം നിർവഹിച്ചു,
മണ്ഡലം പ്രസിഡണ്ട് സി ആർ ഹനീഫ,
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ കെ റഹീം,
ഷാഹുൽ മന്നലാംകുന്ന്, അബ്ദുറഹ്മാൻ മേനോക്കി, ഹനീഫ, മുഹമ്മദ് ഉണ്ണി അതിർത്തി എന്നിവർ എന്നിവർ പങ്കെടുത്തു