ചാവക്കാട് : നടുറോഡിൽ യുവാവിന്
കുത്തേറ്റു. ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി നിഷാദിനാണ് കുത്തേറ്റത്.
ഒരു മനയൂർ മുത്തം മാവ് സെന്ററിലായിരുന്നു സംഭവം
കുത്തേറ്റ യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ
ആംബുലൻസ് ഗ്ലാസ് തകർത്തതായി പറയുന്നു.
ഇയാളെ ചാവക്കാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.