ചാവക്കാട് : ചാവക്കാട് ആറാം വാർഡ് കോൺഗ്രസ് സെക്രട്ടറിയും, കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് ഐ ൻ ടി യൂ സി ചാവക്കാട് താലൂക്ക് മുൻ സെക്രട്ടറിയുമായിരുന്ന പുന്ന മീനാനികൊട്ടിൽ മുഹമ്മദാലി (70) അന്തരിച്ചു. കബറടക്കം നാളെ വ്യാഴം രാവിലെ 9 മണിക്ക്  പുന്ന പള്ളി ഖബർസ്ഥാനിൽ.  ഭാര്യ : സൽമാബി. മക്കൾ : ഇദിരീസ്, ഷാജഹാൻ(ഷാർജ), മൻസൂർ, നവാസ്(ഖത്തർ), ഹസീന സലീം, നസീമ ഷാജർ, റസീന സുധീർ, ജാസ്മിൻ മുസ്തഫ