mehandi new

ഉണ്ണിമ എടക്കഴിയൂര്‍ അന്തരിച്ചു

fairy tale
17-04-16 unni ekr
ഉണ്ണി എടക്കഴിയൂര്‍ (40)
planet fashion

ചാവക്കാട്:  ഉണ്ണിമ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ  ഉണ്ണി എടക്കഴിയൂര്‍ (40)നിര്യതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ . തന്റെ അംഗപരിമിതികളെ വകവെക്കാതെ വീല്‍ ചെയറില്‍ സഞ്ചരിച്ച് ചിത്രങ്ങള്‍ രചിക്കുകയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ  എഴുത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിധീകരിച്ചിട്ടുണ്ട്. ശ്വാസ തടസ്സം മൂലം ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര മാസമായി ചികില്‍സയിലായിരിന്നു. പിതാവ് എടക്കഴിയൂര്‍ മത്രംങ്കോട്ട് ഷന്‍മുഖന്‍. അമ്മ : തങ്കമ്മ. ഭാര്യ:പ്രീതി. മകള്‍:ദില്ലശ്രി സദ്ഗയ. സഹോദരങ്ങള്‍: പ്രദീപ്, പരേതനായ ദിലീപ്, ഉഷ.

Macare health second

Comments are closed.