mehandi new

യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന്

fairy tale

ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ : പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് ബസ്‌സ്റ്റാന്റ് ഗ്രൗണ്ടില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ യു ഡി എഫ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സി പി ജോണ്‍, അഡ്വ: വി ബലറാം, എം ടി തോമസ് മാസ്റ്റര്‍, യുജിന്‍ മൊറാലി, ജോസഫ് ചാലിശേരി, കെ ആര്‍ ഗിരിജന്‍‍, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, സി എച്ച് റഷീദ്, കെ എം അനില്‍കുമാര്‍  തുടങ്ങീ യു ഡി എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

Jan oushadi muthuvatur

Comments are closed.