Header
Daily Archives

12/10/2016

‘ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം’ പുറത്തിറക്കി

ചാവക്കാട്: ചാവക്കാടിന്റേയും തീരദേശത്തിന്റേയും പ്രവാസവും  ചരിത്രവും പുസ്തരൂപത്തില്‍ പുറത്തിറക്കി. ഖത്തറിലെ ചാവക്കാട്ടുകരായവരുടെ കൂട്ടായമയായ നേറ്റീവ് ചാവക്കാട് ഖത്തര്‍  എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍…

ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍ കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു

വടക്കേക്കാട്: കല്ലൂര്‍ പള്ളിയില്‍ നടക്കുന്ന പരിപാടികള്‍ പുറത്തുള്ളവര്‍ക്ക് പ്രയാസമാകാത്ത വിധം ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍  കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. വിവിധ സമുദായങ്ങള്‍  ഇടകലര്‍ന്ന് താമസിക്കുന്ന മഹല്ലില്‍ പൊതു…

റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി

ഗുരുവായൂര്‍ : അഗതി മന്ദിരം ജങ്ഷനില്‍ റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി. അഗതിമന്ദിരം ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്കിനടുത്താണ് പൈപ്പ് പൊട്ടിയത്. രണ്ടിടത്ത് ടാറിങ് വിണ്ടുപൊട്ടി വെള്ളം ചീറ്റാന്‍…

ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു

ഗുരുവായൂര്‍ : ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു. രാവിലെ ഏഴ് മണിയോടെ ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. കൂത്തമ്പലത്തില്‍ നിന്ന്…