mehandi new
Daily Archives

19/03/2017

ഗുരുവായൂർ സമ്പൂര്‍ണ വൈദ്യുതീകൃത നിയോജകമണ്ഡലം-പ്രഖ്യാപനം തിങ്കളാഴ്ച

ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകൃതമാകുന്നതിന്റെ പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി എം.എം. മണി നിര്‍വഹിക്കുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 704 പേര്‍ക്കാണ് പദ്ധതിയില്‍ കണക്ഷന്‍…

നഗരസഭ ഓഫീസ് സമുച്ചയ നവീകരണം-ടെണ്ടർ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം

ചാവക്കാട്: നഗരസഭ ഓഫീസ് സമുച്ചയത്തിന്‍റെ നവീകരണത്തിന്‍റെ ടെണ്ടർ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം. ഓഫീസ് കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മ്മാണം, പെയിന്റിങ്, കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം എന്നിവക്ക് 50 ലക്ഷം രുപ എസ്റ്റിമേറ്റാണ് കണക്കാക്കുന്നത്.…
Rajah Admission

പാലയൂരിലേക്ക് ജാഗരണ പദയാത്രകളുടെ പ്രവാഹം

പാലയൂര്‍: അമ്പതു നോമ്പിലെ മൂന്നാം  വെള്ളിയാഴ്ച രാത്രി പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ജാഗരണ പദയാത്രകളുമായി വിശ്വാസികളുടെ പ്രവാഹം. വൈകീട്ട് എട്ട് മുതല്‍ ആരംഭിച്ച പ്രവാഹം ഇന്ന്  പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെ നാലിന് നട ദിവ്യബലിയില്‍…
Rajah Admission

ലീഗ് നേതാവ് ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട് : ചേറ്റുവ എങ്ങണ്ടിയൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടപ്പുറം പഞ്ചായത്ത് ലീഗ് നേതാവ് പി സി അബൂബക്കര്‍ ഹാജി ()യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ എം ഐ ആശുപത്രിക്ക് സമീപമാണ് അപകടം.…