കനോലി കനാല്‍ നികത്തല്‍ – ദുര്‍ഗന്ധം തടയാനെന്ന് ചെയര്മാന്
ചാവക്കാട്: കനോലി കനാലിനെ ചൊല്ലി താലൂക്ക് വികസന സമിതിയിൽ തർക്കവും വാഗ്വാദവും.
വഞ്ചിക്കടവിലെ കനോലി കനാൽ തീരത്ത് നഗരത്തിലെ കാനകളിൽ നിന്നുള്ള ഖരമാലിന്യം തള്ളിയത് നികത്താനല്ല, സമീപത്തെ ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉയർത്തിയ ദുർഗന്ധം…