mehandi new
Daily Archives

11/05/2017

കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

തിരുവത്ര : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ തിരുവത്ര അത്താണിയിൽ വെച്ച് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാര്‍ യാത്രികരായ എറണാകുളം ഇടപ്പള്ളി ആലക്കര വിന്‍സെന്റ് മകന്‍ എറിക്സൺ (20),  ശരത് (19), സംഗീത് (20)…