ശുചീകരണം വീട്ടില്‍നിന്ന് തുടങ്ങണം -മന്ത്രി കടന്നപ്പള്ളി
ചാവക്കാട്: നാടിന്‍റെ ശുചീകരണം സ്വന്തം വീടുകളില്‍നിന്നും തുടങ്ങണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 550 കുടുംബങ്ങള്‍ക്കുള്ള ഉറവിടമാലിന്യസംസ്‌കരണ പ്ലാന്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…