ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റി – ഒരു മരണം രണ്ടു പേരുടെ നില ഗുരുതരം
വെളിയങ്കോട്: വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
വെളിയംകോട് സ്വദേശി കല്ലം വളപ്പില്‍ മരക്കാര്‍ (60) ആണ്…