ശക്തമായ മഴ: ദേശീയപാതയിലെ യാത്ര ദുരിതം
ചാവക്കാട് : കുഴിനിറഞ്ഞു കിടക്കുന്ന ദേശീയപാതയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകൂടിയായതോടെ ഗതാഗതം താറുമാറായി. ദേശീയപാതയിലെ തിരുവത്ര, ഒരുമനയൂര്‍ ഭാഗങ്ങളില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങള്‍…