mehandi new
Daily Archives

28/09/2017

ലീഗ് നേതാവിന്‍റെ നേതൃത്വത്തില്‍ ബാങ്ക് ഓഫിസിൽ ശീട്ടുകളി – ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ : സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഡയറക്ടറും ജീവവനക്കാരും പണംവെച്ച് ശീട്ടുകളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഗുരുവായൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പടിഞ്ഞാറനടയിലുള്ള ഹെഡ് ഓഫിസിലേക്കാണ് ഡി.വൈ.എഫ്.ഐ മാർച്ച്…

ഫിഫ അണ്ടർ 17 ഒരു മില്യൺ ഗോൾ ചാവക്കാട്

ചാവക്കാട് : ഫിഫ അണ്ടർ 17  ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലെ മത്സരത്തിൻറെ പ്രചരണാർത്ഥം ഒരു മില്യൺ ഗോൾ അടി പരിപാടി ചാവക്കാട്  നഗരസഭയുടെ നേതൃത്തെത്തിൽ നഗരസഭ ചതുരത്തിൽ നടന്നു. ആദ്യഗോൾ അടിച്ചു നഗരസഭ ചെയർമാൻ എൻ കെ അക്‌ബർ ഉദ്‌ഘാടനം ചെയ്‌തു.…

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം – സ്‌ക്കൂള്‍ അധികൃതര്‍ പരാതി നല്‍കി

ചാവക്കാട് : പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂളിന്റെ അംഗീകാരം റദായെന്ന രീതിയില്‍ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍ മീഡിയായില്‍ ചിലര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായും സ്‌ക്കൂള്‍…