mehandi new
Daily Archives

18/11/2017

മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് ഓവറോള്‍ ജേതാക്കള്‍

ചാവക്കാട്:     ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 687 പോയിന്റ് നേടി മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്. സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തിലും മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസിനു തന്നെയാണ് ഒന്നാം സ്ഥാനം. 265…

മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്

ചാവക്കാട്:   രക്താര്‍ബുദം ബാധിച്ച ഇരിങ്ങാലക്കുട പടിയൂരിലെ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് അസ്‌നാന് വേണ്ടി മടേക്കടവ് പൗര്‍ണമി ക്ലബ്ബ് മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8.30-ന് മടേക്കടവിലെ ക്ലബ്ബ് പരിസരത്ത് നടക്കുന്ന…

വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയില്ല – സി പി ഐ സമരം ശക്തമാക്കുന്നു

ചാവക്കാട്: വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ച ചാവക്കാട് എസ്.ഐ. രമേശന്‍, മര്‍ദനവിവരം…

മൊബൈല്‍ ഫോണും ഡ്രൈവിങ്ങും സോഷ്യല്‍ മീഡിയയില്‍ വയറലായി – ഡ്രൈവര്‍ വലയിലായി

ചാവക്കാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. യുവാവ് ബസോടിക്കുന്ന ദൃശ്യം മുൻ സീറ്റിലിരുന്ന സ്ത്രീകളിലൊരാൾ പകർത്തിയത് സോഷ്യല്‍ മീഡിയയിൽ വൈറലായതാണ് സംഭവം പുറത്തറിയാനിടയാക്കിയത്.…